ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കുഴഞ്ഞുവീണു; ബഹ്‌റൈനില്‍ പ്രവാസി മലയാളി മരിച്ചു

New Update

publive-image

മ​നാ​മ: ക​ണ്ണൂ​ർ സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​യ്യി​ൽ കു​റ്റ്യാ​ട്ടൂ​ർ സ്വ​ദേ​ശി വി.​സി. ശി​വ​പ്ര​സാ​ദാ​ണ് (58) മ​രി​ച്ച​ത്. കഴിഞ്ഞ ദിവസം മനാമയിലെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment

ഭാര്യ - പ്രീതി (ചിന്മയ മിഷന്‍ കോളേജ് കണ്ണൂര്‍). മക്കള്‍ - വൈഷ്ണവ് (അരിസ്റ്റ ബംഗളുരു), വൈഭവ്. സഹോദരങ്ങള്‍ - ലീന, മണി.

Advertisment