ബഹ്റൈനിലെ ഏറ്റവും വലിയ ചെറുകിട വൻകിട നിത്യോപയോഗ കച്ചവട കേന്ദ്രമായ മനാമ സെൻട്രൽ മാർക്കറ്റ് സംഘടനയുടെ 2023 ലേക്കുളള ഭരണ സമിതിയെ പ്രഖ്യാപിച്ചു

New Update

publive-image

മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ ചെറുകിട വൻകിട നിത്യോപയോഗകച്ചവട കേന്ദ്രമായ മനാമ സെൻട്രൽ മാർക്കറ്റ് സംഘടനയുടെ 2023 ലേക്കുളള ഭരണ സമിതിയെ പ്രഖ്യാപിച്ചു.

Advertisment

രക്ഷാധികാരികൾ : ലത്തീഫ് മരക്കാട്ട്, ചന്ദ്രൻ വളയം, മെഹബൂബ് കാട്ടിൽ പീടിക.

പ്രസിഡന്റ്‌ :യൂസഫലി മമ്പാട്ടുമൂല

വൈസ് പ്രസിഡന്റുമാർ : അസീസ് പേരാമ്പ്ര, ശിഹാബ് തൃശ്ശൂർ, സന്ദീപ് തൃശ്ശൂർ.

സെക്രട്ടറി : അഷ്‌കർ പൂഴിത്തല

ജോയിന്റ് സെക്രട്ടറിമാർ : നൗഷാദ് കണ്ണൂർ, സുബൈർ ഒ വി, സക്കരിയ പി കെ.

ട്രഷറര്‍: അബ്ദുൽ സമദ് പത്തനാപുരം

അസിസ്റ്റന്റ് ട്രഷറര്‍:മജീദ് ടി പി നൂരി

എക്സിക്യൂട്ടീവ് അംഗങ്ങൾ : റഫീഖ് കുനിയിൽ, സജീർ ബി, മുഹമ്മദ്‌ സാദിക്ക് എസ്, ഉസ്മാൻ കാളികാവ്, ഫൈസൽ റഹ്മാൻ, ഹൈദ്രോസ് മുട്ടിൽ, മുജീബ് റഹ്മാൻ, അബ്ദുൽ നാസർ പി കെ, രാജീവൻ ടി പി, മുനീർ ടി പി, രാജേഷ് ഉക്രംപാടി, യോഗേഷ് മിഡിലീസ്റ്റ്, മുസ്തഫ പൊന്നാനി, അഷ്‌റഫ്‌ എം എം എസ്സ്, അർഷാദ് എം എം എസ്സ്, അബ്ദുല്ല കോയ, മുഹമ്മദ്‌ റാഫി എം എം എസ്സ്, മജീദ് സി ക്കെ, സതീഷ് ടി ആർ, ജമാൽ സി പി, മുനീർ യു, ഷഫീൽ അത്തോളി, ബഷീർ ബി ടി സി, ഷമീർ എസ്സ്.

സബ് കമ്മിറ്റികൾ :

മീഡിയ വിംഗ്: രാജേഷ് ഉക്രംപാടി, നൗഷാദ് കണ്ണൂർ, ഷഫീൽ അത്തോളി

ഓഫീസ് ഇൻചാർജ്: റഫീഖ് കുനിയിൽ, മജീദ് നൂരി

മെമ്പർഷിപ് സെക്രട്ടറി : രാജീവ്‌ ടി പിഫാദിൽ

എംസിഎംഎ ചാരിറ്റി വിംഗ് :

കൺവീനർ: റാഫി എം എം എസ്സ്

അംഗങ്ങൾ : നാസർ ഫുഡ്‌സിറ്റി, മുനീർ ടി പി, മുസ്തഫ പൊന്നാനി, ജമാൽ സി പി, സതീഷ് ടി ആർ, മുസ്തഫ, മജീദ് ദാറാസി, ഫൈസൽ റഹ്മാൻ.

Advertisment