ജനത കൾച്ചറൽ സെന്റർ മനാമയില്‍ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ:ജനതാ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ പുതുവത്സരം ആഘോഷിച്ചു. മനാമ കെ സിറ്റി ഹാളിൽ നടത്തിയ പരിപാടിയിൽ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു.

Advertisment

publive-image

മനോജ് വടകര, ജയരാജൻ, ഭാസകരൻ, പവിത്രൻ കളളിയിൽ, രജീഷ് സികെ, ഷൈജു വി.പി, ദിനേശൻ അരീക്കൽ, മനോജ് ഓർക്കാട്ടേരി, ജയപ്രകാശ്, തുടങ്ങിയവർ നവവത്സര ആശംസകൾ നേർന്നു സംസാരിച്ചു.

നികേഷ് വരപ്രത്ത് സ്വാഗതം പറഞ്ഞ പരിപാടിക്ക് സുരേന്ദ്രൻ, ജിബിൻ എന്നിവർ നേതൃത്വം നല്കി.

Advertisment