New Update
/sathyam/media/post_attachments/yF3ve4ac2zeJsIfY8CZg.jpg)
മനാമ: ബഹ്‌റൈനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ കുന്നംകുളം സ്വദേശി സത്യനാഥന്‍ ഗോപി (50) ആണ് മരിച്ചത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ ശ്രീനാഥിനെ സ്‌കൂള്‍ ബസ് കയറ്റിവിടാന്‍ ബസ് സ്റ്റോപ്പില്‍ എത്തിയപ്പോഴാണ് സത്യനാഥന്‍ കുഴഞ്ഞുവീണത്.
Advertisment
അല്‍ മന്നായ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സുധ (ഫോഗ് പ്രിന്റിങ് സര്‍വീസസ് ജീവനക്കാരി). . പരേതരായ ഗോപി, ശ്രീമതി എന്നിവരാണ് സത്യനാഥന്റെ മാതാപിതാക്കൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us