സന്ദര്‍ശന വിസയിലെത്തിയ തൃശൂര്‍ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

New Update

publive-image

മനാമ: സന്ദര്‍ശന വിസയിലെത്തിയ മലയാളി ബഹ്‌റൈനില്‍ മരിച്ചു. തൃശൂര്‍ പാവറട്ടി ഏനമാവ് സ്വദേശി ഉണ്ണിക്കൃഷ്ണനാണ് റിഫയില്‍ മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Advertisment
Advertisment