New Update
/sathyam/media/post_attachments/bykXzL1nIFzJvXzSyGFr.jpg)
ഗുദൈബിയ: ഐവൈസിസി യൂത്ത് ഫെസ്റ്റ് 2023 പ്രചാരണ പതാക പ്രയാണും ഏരിയ കൺവെൻഷനും ഗുദൈബിയ ഏരിയയിൽ നടന്നു. സെഗയ ഹാളിൽ നടന്ന സമ്മേളനത്തിൽ രാജേഷ് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്തു.
Advertisment
യൂത്ത് ഫെസ്റ്റ് പതാക പ്രയാൺ ഭാഗമായി സൽമാനിയ ഭാരവാഹികളിൽ നിന്നും ഗുദൈബിയ ഏരിയ ഭാരവാഹികൾ പതാക ഏറ്റു വാങ്ങി. ദേശീയ സെക്രട്ടറി ബെൻസി ഗാനിയുഡ്, ട്രഷറർ വിനോദ് ആറ്റിങ്ങൽ, മുൻ പ്രസിഡന്റുമാർ ആയ അജ്മൽ ചാലിൽ, ബ്ലാസ്സൻ മാത്യു, അനസ് റഹിം, രഞ്ജിത്ത് പി.എം, ജമീൽ, രജീഷ് പിസി എന്നിവർ ആശംസകൾ അർപ്പിച്ചു. സലിൽ കുമാർ സ്വാഗതവും ശിഹാബ് അലി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us