New Update
ബഹ്റൈൻ:വൈ.എം.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗൾഫ് മലയാളി ഫെഡറേഷൻ വീൽചെയറുകൾ വിതരണം ചെയ്തു. ആരോരുമില്ലാത്ത വൃദ്ധരായ രോഗികളെ സംരക്ഷിക്കുന്ന കാരുണ്യ നടക്കാനാവാത്ത അന്തേവാസികൾക്ക് വീൽചെയറുകൾ വിതരണം നടത്തി.
Advertisment
പ്രവാസിയായ വള്ളക്കടവ് സ്വദേശി രോഗിയായി കിടപ്പിലാണ്. രണ്ടുകാലും ചലനം നഷ്ടപ്പെട്ട പൂന്തുറ സ്വദേശിക്കും വീൽചെയർ നൽകി. ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി കമ്മറ്റി അംഗങ്ങൾ കേരള സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങൾ വൈ.എം.സി കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.