New Update
/sathyam/media/post_attachments/nKbzWSDNRo6UwsUB6RIm.jpg)
മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സ് റിപ്പബ്ളിക് ദിനം ആഘോഷിച്ചു. പ്രസിഡണ്ട് എഫ്.എം.ഫൈസലിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാന്‍ റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. ഡിറ്റോ ഡേവിസ്, ഗോപേഷ് അടൂര്‍, വിഷ്ണു വിജയന്‍, തോമസ് ഫിലിപ്പ്, പ്രജില്‍ പ്രസന്നന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും ട്രഷര്‍ അരുണ്‍ ജി.നെയ്യാര്‍ നന്ദിയും പറഞ്ഞു. വൈശാഖ്, ജ്യോതിഷ് എന്നിവര്‍ ചേര്‍ന്ന് അംഗങ്ങള്‍ക്ക് കേക്ക് വിതരണം ചെയ്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us