ബഹ്‌റൈനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

New Update

publive-image

മനാമ: ബഹ്‌റൈനില്‍ മലയാളി യുവാവ് മരിച്ചു. വയനാട് ചീരാല്‍ സ്വദേശി കാപ്പില്‍ സച്ചിന്‍ ആണ് മരിച്ചത്. 28 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

Advertisment
Advertisment