ബഹ്‌റൈന്‍-ഖത്തര്‍ വിമാന സര്‍വീസ്‌ ഉടൻ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്‌

New Update

publive-image

മനാമ: ബഹ്‌റൈനും ഖത്തറിനും ഇടയിലുള്ള വിമാന സര്‍വീസ്‌ ഉടൻ പുനരാരംഭിക്കുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് അൽ കാബി. ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അധികാരികൾ തമ്മില്‍ ഇതുസംബന്ധിച്ച് ധാരണയിലെത്തിയതായി പാർലമെന്റിന്റെ പ്രതിവാര സമ്മേളനത്തിൽ അദ്ദേഹം എംപിമാരോട് പറഞ്ഞു.

Advertisment
Advertisment