New Update
/sathyam/media/post_attachments/uXrfBkNX8oszaP4mwLh0.jpg)
മനാമ: പ്രവാസി മലയാളി ബഹ്‌റൈനില്‍ നിര്യാതനായി. കണ്ണൂർ തളാപ്പ് എ കെ ജി ഹോസ്പിറ്റലിനു സമീപം താമസിക്കുന്ന അജിത്ത് മാറോളി (52) ആണ് മരിച്ചത്. ഭാര്യ റോഷ്‌ന അജിത്. ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി ആഹിൽ അജിത്ത് മകനാണ്. സൽമാബാദ് അൽ ആരാ കമ്പനി ജീവനക്കാരനായിരുന്നു . മൃതദേഹം അനന്തര നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us