തുര്‍ക്കി ജനതയ്ക്ക് കൈത്താങ്ങുമായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് സഹായഹസ്തവുമായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ.

Advertisment

publive-image

ആദ്യ ഘട്ടത്തില്‍ പുതപ്പ്, വസ്ത്രങ്ങള്‍ നിത്യോപയോഗ സാമഗ്രികള്‍ എന്നിവ ബഹ്‌റൈനിലെ തുര്‍ക്കി എംബസിയില്‍ വച്ച് സ്ഥാനപതി എസിന്‍ ചക്കില്‍, എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ മുമ്പാകെ കൈമാറി.

publive-image

ബഹ്റൈനിലെ പ്രമുഖ സ്ഥാപനങ്ങളായ അൽ റാഷിദ് പൂൾ, ഫഹദാൻ ഗ്രൂപ്പ് എം എം എ എന്നിവരാണ് സഹായ പ്രായോജികർ.

publive-image

തുർക്കി സ്ഥാനപതി ബി കെ എസ് എഫിനോടും ഇന്ത്യക്കാരോടും പ്രത്യകിച്ച് ഇന്ത്യൻ എംബസിക്കും ഏറെ നന്ദിയും കടപ്പാടും അറിയിച്ചു.

Advertisment