വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് സംഘടിപ്പിച്ച്‌ ഇബ്​ൻ അൽ ഹൈതം ഇസ്‌ലാമിക് സ്‌കൂൾ

New Update

publive-image

മനാമ: ഇബ്​ൻ അൽ ഹൈതം ഇസ്‌ലാമിക് സ്‌കൂൾ 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് തയ്യബ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്തു. ബോർഡിന്റെ പരീക്ഷകളും തയ്യാറെടുപ്പുകളും സംബന്ധിച്ച പ്രധാന കാര്യങ്ങൾ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വിശദീകരിച്ചു.

Advertisment

publive-image

Advertisment