തുമ്പക്കുടം പ്രവാസി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കുടുംബസംഗമം 17ന്‌

New Update

publive-image

ജുഫൈർ: തുമ്പമൺ പ്രവാസി അസോസിയേഷൻ 'തുമ്പക്കുടം 2023 കുടുംബ സംഗമ'വും നാലാത് വാർഷികവും വെള്ളിയാഴ്ച 5 മണി മുതൽ ജുഫൈർ മാർവി ഡാ ടവേഴ്സിൽവച്ച് നടത്തും. അസോസിയേഷന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ അവലോകനവും ഗാനസന്ധ്യയും സ്നേഹവിരുന്നും പരുപാടികളുടെ ഭാഗമായി നടത്തും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 38761716, 39884559

Advertisment
Advertisment