New Update
/sathyam/media/post_attachments/pyw1OesBtg1zExezWd22.jpg)
മനാമ: ഒഐസിസി നാഷണല്‍ കമ്മറ്റി (ബഹ്‌റൈന്‍) സംഘടിപ്പിച്ച കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷുഹൈബ്, ശരത് ലാൽ, കൃപേഷ് എന്നിവരുടെ അനുസ്മരണ സമ്മേളനം കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു.
Advertisment
കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, മുൻ കെ പി സി സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യം, കെ പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, അഡ്വ.പി എം. നിയാസ്, ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള, ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഗഫൂർ ഉണ്ണികുളം തുടങ്ങിയവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us