New Update
/sathyam/media/post_attachments/oLmq0cYq7BD9mUmIUMMa.jpg)
ബഹ്റൈന്‍:ബികെഎസ്എഫ് ബഹറിനില്‍ ഭൂകമ്പബാധിതരായ തുര്‍ക്കി-സിറിയ ജനവിഭാഗങ്ങക്കുവേണ്ടി നടത്തപ്പെട്ട 'തുർക്കിക്കൊരു കൈത്താങ്ങ്' ജീവകാരുണ്യസേവന പദ്ധതി സമാപിച്ചു.
Advertisment
/sathyam/media/post_attachments/GQykBoYRA5TTIFFC8SOk.jpg)
പത്ത് ദിവസങ്ങളിലായി നടന്ന പ്രവര്‍ത്തനങ്ങള്‍ പതിനഞ്ചാമത്തെ ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഇന്ന് 1400 ബ്ലാങ്കറ്റ് തുർക്കി എംബസിയിലേക്കും 600 ബ്ലാങ്കറ്റ് സിറിയൻ എംബസിയിലേക്കും സമർപ്പിച്ച് കൊണ്ട് സമാപ്തിയായി.
/sathyam/media/post_attachments/kVjGU6xNjm8JFIoESHkf.jpg)
ഈ പദ്ധതിയുമായി സഹകരിച്ച എല്ലാവർക്കും നന്ദിയും കടപ്പാടും ബഹ്റൈൻ കേരള സോഷ്യൽ ഫോറം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us