ബഹ്‌റൈനില്‍ മലയാളി യുവാവ് നിര്യാതനായി

New Update

publive-image

മനാമ: കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു. വ​ട​ക​ര മ​ണി​യൂ​ർ സ്വ​ദേ​ശി നൗ​ഷാ​ദ് ചെ​മ്പാ​ട് കു​ഴി​പ്പ​റ​മ്പിലാണ് മരിച്ചത്. ശ​നി​യാ​ഴ്ച സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ലാ​യി​രു​ന്നു അ​ന്ത്യം. ജി​താ​ലി​യി​ലെ ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പിലെ ജീവനക്കാരനായിരുന്നു. പിതാവ്: സൂപ്പി, മാതാവ്: ജമീല. ഭാര്യ: സലീന.

Advertisment
Advertisment