New Update
/sathyam/media/post_attachments/9QKKGdtvirwmvv56t1lt.jpg)
മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. നിലമ്പൂര്‍ എടക്കര തയ്യല്‍ മൂസയുടെ മകന്‍ മുഹമ്മദ് തയ്യല്‍ (46) ആണ് മരിച്ചത്. പതിനാറ്​ വർഷമായി ബഹ്​റൈനിലുണ്ട്​. മനാമയിലെ ഒരു ഷിഫ്​റ്റിംഗ്​ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഉറക്കത്തിലാണ്​ മരണം സംഭവിച്ചത്​. മാതാവ്: സൈനബ. ഭാര്യ: സബ്‍ന. മക്കള്‍: ഷദീദ്, ഷാഹിദ്, ഷഹാന.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us