കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ പ്രസിഡന്‍റ് നിസാർ കൊല്ലത്തിന്‍റെ ജ്യേഷ്ഠസഹോദരൻ ഹാരിസിന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

New Update

publive-image

ബഹ്റൈന്‍:കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ പ്രസിഡന്റും ബഹറൈനിലെ സാമൂഹിക പ്രവർത്തകനുമായ നിസാർ കൊല്ലത്തിന്റെ ജ്യേഷ്ഠസഹോദരൻ കണ്ണനല്ലൂർ മുസ്ലിം ജമാഅത്തിൽ രണ്ടാം രാവിൽ ഇഎസ്ഐ മുക്ക് കോയിപ്പുറത്ത് വീട്ടിൽ ഹാരിസ് എം നാട്ടിൽ മരണപ്പെട്ടു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേര്‍ന്ന് കൊല്ലം പ്രവാസി അസോസിയേഷന്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

Advertisment
Advertisment