New Update
/sathyam/media/post_attachments/cxCOT9SMN0eZNJ8d2D31.jpg)
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി) ബഹ്‌റൈൻ, സിറിയ - തുർക്കി രാജ്യങ്ങളിൽ ഉണ്ടായ ഭീകരമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനതയ്‌ക്കു കൈത്താങ്ങായി പ്രവർത്തകർ സംഭാവന ചെയ്ത ധനസഹായം ബഹറിനിലെ സിറിയൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസിഡർ വഹീദ് മുബാറക് സയ്യാറിന് ദേശീയ വൈസ് പ്രസിഡന്റ് രഞ്ജിത്ത് മാഹി കൈമാറി. ദേശീയ എക്സിക്യൂട്ടീവ് അംഗം സാദത്ത് കരിപ്പക്കുളം സമീപം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us