ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
Advertisment
മനാമ: കെസിഎഫ് ബഹ്‌റൈന്‍ വെള്ളിയാഴ്ച രാവിലെ ഘൗസ് കോർണിഷ് മുഹറഖിൽ ശുചീകരണ കാമ്പെയ്‌ൻ നടത്തി. കെസിഎഫ് ദേശീയ സമിതി നേതാക്കളായ പ്രസിഡന്റ് വിട്ടൽ ജമാലുദ്ദീൻ, ജനറൽ സെക്രട്ടറി ഹാരിസ് സാമ്പ്യ, ട്രഷറർ സൂഫി സുള്ള്യ, കെസിഎഫ് ഇന്റർനാഷണൽ കൗൺസിൽ ക്യാബിനറ്റ് ലീഡർ ബഷീർ കാർലി, കെസിഎഫ് നോർത്ത് സോൺ നേതാക്കളായ പ്രസിഡന്റ് ഹനീഫ് മുസ്ലിയാർ, ജനറൽ സെക്രട്ടറി സുഹൈൽ ബിസി റോഡ്, ട്രഷറർ ഇബ്രാഹിം സഅദി, മുഹറഖ് ഗവർണറേറ്റ് ഓഫീസിൽ നിന്ന് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ അബ്ദുള്ള, ഗവർണറുടെ സെക്രട്ടറി , മിഷാൽ ഹിഷാം തുടങ്ങിയവർ പങ്കെടുത്തു.