/sathyam/media/post_attachments/RiE6vPFsfurNLkx7o3Jw.jpg)
മനാമ: വെളിച്ചം വെളിയങ്കോട് ബഹ്റൈൻ ഈ വർഷത്തെ റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചു.
/sathyam/media/post_attachments/P2g98kTvm7PcNlRG6RWi.jpg)
വെളിച്ചം രക്ഷാധികാരി ജനാബ് ബഷീർ അമ്പലായി സാഹിബിൽ നിന്ന് വെളിച്ചം റമദാൻ ചാരിറ്റിയിലേക്കുള്ള ആദ്യ തുക ചാരിറ്റി കൺവീനർ ബഷീർ ആലൂർ സ്വീകരിച്ചു.