New Update
Advertisment
മനാമ: പ്രശസ്ത സിനിമാ താരവും മുന്‍ പാര്‍ലമെന്‍റ് അംഗവും അമ്മ എന്ന താരസംഘടനയുടെ പ്രസിഡണ്ടുമായിരുന്ന ഇന്നസെന്‍റിന്‍റെ നിര്യാണത്തില്‍ ബഹ്റൈന്‍ ലാല്‍ കെയേഴ്സ് കടുത്ത അനുശോചനവും ദുഖവും രേഖപ്പടുത്തി.
ജീവിതത്തിലെ എത്ര കടുത്ത പ്രതിസന്ധികളേയും സ്വതസിദ്ധമായ നര്‍മ്മ ബോധത്തോടെ നേരിട്ട അദ്ദേഹം മലയാള സിനിമയുടേയും മലയാളിയുടേയും അഭിമാനമായി മാറിയ താരമായിരുന്നെന്നും അദ്ദേഹത്തിന്‍റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താന്‍ പറ്റാത്ത നടഷ്ടമാണുണ്ടാക്കിയതെന്നും കോഓഡിനേറ്റര്‍ ജഗത് ക്യഷ്ണകുമാര്‍,പ്രസിഡണ്ട് എഫ്.എം.ഫൈസല്‍, സെക്രട്ടറി ഷൈജു കമ്പ്രത്ത്,ട്രഷറര്‍ അരുണ്‍ ജി.നെയ്യാര്‍ എന്നിവര്‍ സംയുക്മായിറക്കിയ പത്രകുറിപ്പിലൂടെ പറഞ്ഞു.