സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ ഗ്രാൻഡ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

New Update

publive-image

മനാമ: സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ ഗ്രാൻഡ് ഇഫ്താർ സംഗമം സമസ്ത പ്രസിഡൻ്റ് സയ്യിദ് ഫക്രുദ്ദീൻ കോയ തങ്ങളുടെ ദുആ യോടെ ആരംഭിച്ചു.

Advertisment

സമസ്ത ഗുദൈബിയ സദർ മുഅല്ലിം അസ്ലം ഹുദവി കണ്ണാടി പറമ്പ്, സമസ്ത വൈസ് പ്രസിഡൻ്റ് സൈദ് മുഹമ്മദ് വഹബി ഏരിയ പ്രസിഡൻ്റ് അബൂബക്കർ ഹാജി മുട്ടുങ്ങൾ, അഷ്റഫ് കാട്ടിൽ പീടിക, ഉസ്മാൻ ടീ പി, അഷ്റഫ് കക്കാട്, അബ്ദുൽഅസീസ് എടിസി, നൗഷാദ് കണ്ണൂർ, ഫാറൂക്ക് കണ്ണൂർ, ബഷീർ മുട്ടന്നൂർ, റബിഹ്, നിസാം ഫസൽ ,സിദ്ദിഖ് കരിപ്പൂർ, ഹാരിസ് മുണ്ടേരി, കേന്ദ്ര ട്രഷററ് എസ് എം അബ്ദുൽ വാഹിദ്, ശഹീർ കാട്ടാ്പള്ളി, കാസിം റഹ്മാനി,ഷറഫുദ്ദീൻ മറയമങ്ങളം,മറ്റു സമസ്ത ഹൂറ,ഉമ്മുൽ ഹസം, ഗലാലി, ജിധാഫ്സ് ,കേ എം സി സി സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ഷാഫി പാറക്കട്ട, ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മഹ്മൂദ് പേരിംഗത്തൂർ, തലാൽ ഗ്രൂപ്പ് എംഡി. ഹാഷിം വില്ല്യാപ്പള്ളിഅൽഹുദ തലീമുൽ ഖുർആൻ മദ്റസ രക്ഷിതക്കൾ വിദ്യാർത്ഥികൾ അടക്കം ആയിരത്തോളം വിശ്വാസികൾ പങ്കെടുത്തു.

മുൻ വർഷത്തേക്കാൾ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ സാമ്പത്തികമായും വെള്ളം,ഫ്രൂട്ട്സ് മുതലായ കാര്യങ്ങൾക്കും സഹായിച്ച് സഹകരിച്ച മുഴുവൻ ആളുകള്‍ക്കുവേണ്ടിയും പ്രത്യേക പ്രാർത്ഥന സദസ്സ് സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ നേതൃത്വം നൽകി

Advertisment