ദയ ബഹ്‌റൈൻ ചാപ്റ്റർ രൂപീകരണവും ഇഫ്താർ മീറ്റും

New Update

publive-image

മനാമ: വേളം കാക്കുനി കേന്ദ്രമായി പ്രവർത്തിക്കുന്ന ദയ സെന്റർ ഫോർ ഹെൽത്ത്‌ & റീഹാബിലിറ്റേഷൻ (DCHR) ബഹ്‌റൈൻ ചാപ്റ്റർ രൂപീകരണവും ഇഫ്താർ മീറ്റും ബാങ്കൊക് ഹാളിൽ സംഘടിപ്പിച്ചു. ലത്തീഫ് ആയഞ്ചേരി പ്രസിഡന്റ്, സി എം കുഞ്ഞബ്ദുള്ള ജനറൽ സെക്രട്ടറി, മൂസ്സ പള്ളിക്കര ട്രഷറർ ആയി പുതിയ കമ്മിറ്റി നിലവിൽ വന്നു.

Advertisment

ഉപദേശക സമിതി ചെയർമാനായി മൊയ്തുഹാജി കുരുട്ടി, രക്ഷധികാരികളായി ആർ പവിത്രൻ, സലീം പാലക്കുനി, റസാക്ക് കണ്ടാമ്പത്ത്, മുഹമ്മദ്‌ മേത്തറമൽ, യു കെ ബാലൻ, ഉസ്മാൻ ടിപ് ടോപ്, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി ഹമീദ് മാസ്റ്റർ സി കെ, വൈസ് പ്രസിഡന്റ്മാരായി ഷാഫി വേളം, മുനീർ പിലാക്കൂൽ റെജി പൊറാകൂൽ, നൗഷാദ് വടക്കയിൽ, സെക്രട്ടറിമാരായി ടി ടി അഷ്‌റഫ്‌, ജലീൽ ടി കാക്കുനി, റിയാസ് കൊറോത്ത്, ഫൈസൽ തറവട്ടത്ത്, ജലീൽ വി പി എന്നിവരെ തെരഞ്ഞെടുത്തു. മൂസ്സ പള്ളിക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ടി ടി അഷ്‌റഫ്‌ സ്വാഗതവും ദയ ട്രഷറർ റഷാദ് സി സി നന്ദിയും രേഖപ്പെടുത്തി

Advertisment