New Update
/sathyam/media/post_attachments/WpdhzZrjzY9mtU62Hn3u.jpeg)
ബഹ്റൈൻ: ബഹ്റൈനിലെ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനി സാറാ റേച്ചൽ അജി വർഗ്ഗീസിന്റെ മൃദേഹം നാട്ടിലേക്ക് കൊണ്ട് പോയി. കഴിഞ്ഞ മാസം 6നാണ് സൽമാനിയ ഹോസ്പിറ്റലിൽ വച്ചാണ് സാറാ റേച്ചൽ മരണമടഞ്ഞത്.
Advertisment
പത്തനംതിട്ട കല്ലശേരി സ്വദേശിനിയാണ്. അജി കെ.വർഗീസാണ് പിതാവ്. മാതാവ് മഞ്ജു വർഗീസ് (ബി.ഡി.എഫ് സ്റ്റാഫ്) കുട്ടിക്ക് ചെറിയ രീതിയിൽ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് രാവിലെ ഛർദ്ദിയും ഉണ്ടായി. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആബുലൻസ് എത്തിച്ച് സാൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us