ബഹ്‌റൈനില്‍ പ്രവാസി മലയാളി കുഴ‍ഞ്ഞുവീണ് മരിച്ചു

New Update

publive-image

മനാമ: ബഹ്റൈനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി താണികുന്നത്ത് വേണു (64) ആണ് മരിച്ചത്. രാവിലെ കുഴഞ്ഞുവീണപ്പാൾ തന്നെ സുഹൃത്തുക്കൾ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Advertisment

36 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം മനാമയില്‍ സ്വര്‍ണപ്പണികള്‍ ചെയ്തുവരികയായിരുന്നു. ഭാ​ര്യ: ല​ത. മക്ക​ൾ: ശ്രീ​രാ​ജ്, ശ്രുതി.

Advertisment