New Update
/sathyam/media/post_attachments/nxiIwbQxpXUDYBoxtj6y.jpg)
മനാമ: ഐവൈസിസി മനാമ ഏരിയ കമ്മറ്റി ഏരിയ പ്രവത്തകർക്കായി സൗഹൃദ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു.ഷംഷാദ് കാക്കൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ പികെ മുഹമ്മദ് ഫാസിൽ മുഖ്യപ്രഭാഷണം നടത്തി.
Advertisment
/sathyam/media/post_attachments/w4aNoeQprZXj1pavR0Jy.jpg)
ദേശീയ പ്രസിഡണ്ട് ഫാസിൽ വട്ടോളി ഉത്‌ഘാടനം നിർവഹിച്ചു. അലൻ ഐസക്ക് ,നിധീഷ് ചന്ദ്രൻ എന്നിവർ ആശംസ അറിയിച്ചു. ഏരിയ സെക്രട്ടറി ഷഫീക് സൈഫുദീൻ സ്വാഗതവും,ഏരിയ ട്രഷറർ മൊയ്‌ദീൻ നന്ദിയും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us