ഐവൈസിസി മനാമ ഏരിയ കമ്മറ്റി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ച് ഇഫ്‌താർ സംഘടിപ്പിച്ചു

New Update

publive-image

മനാമ: ഐവൈസിസി മനാമ ഏരിയ കമ്മറ്റി , മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ച് ലേബർ ക്യാമ്പിൽ ഇഫ്‌താർ സംഘടിപ്പിച്ചു.

Advertisment

publive-image

അൽ മക്കീന ബിൽഡിങ്ങ് & കൺസ്ട്രക്ഷൻസിന്റെ ലേബർ ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്ത വിരുന്നിൽ ഐവൈസിസി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, ഐവൈസിസി മനാമ ഏരിയ പ്രസിഡൻ് ഷംഷാദ് കാക്കൂർ, മനാമ ഏരിയ സെക്രട്ടറി ഷെഫീക്ക് സൈഫുദീൻ , കമ്പനി മാനേജിങ് ഡയറക്ടർ പ്രിൻസ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മനാമ ഏരിയ എക്സിക്യുട്ടിവ് അൻസാർ നന്ദി രേഖപ്പെടുത്തി.

Advertisment