/sathyam/media/post_attachments/mSu5gdrlRiKuatmnp03u.jpg)
മ​നാ​മ: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​യാ​യി. വ​ട​ക​ര മേ​പ്പ​യി​ൽ ഇ​ട​ത്തി​ൽ പ​രേ​ത​നാ​യ ഇബ്രായിയുടെ ഭാ​ര്യ സൈ​ന​ബ​യാ​ണ് (68) മ​രി​ച്ച​ത്. സ​ന്ദ​ർ​ശ​ന വി​സ​യി​ൽ മ​ക​ന്റെ വീ​ട്ടി​ൽ ര​ണ്ടു​മാ​സം മു​മ്പാ​ണ് എത്തി​യ​ത്. പ​നി ബാധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മ​ക്ക​ൾ: നാ​സ​ർ, സുബൈർ, റ​ഫീ​ഖ്, ഫൈ​സ​ൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us