ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (ബഹ്‌റൈന്‍) ഈസ്റ്റർ വിഷു & ഈദ് ആഘോഷം നടത്തി

New Update

publive-image

മനാമ: ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഈസ്റ്റർ വിഷു & ഈദ് ആഘോഷം നടത്തി. ഐസിആര്‍എഫ്‌ ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ റോബി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ദേവരാജൻ, ശ്രീകുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി.

Advertisment

സെക്രട്ടറി അനിൽകുമാർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജീവ്‌കുമാർ നന്ദിയും പറഞ്ഞു. ജോർജ് ബെഞ്ചമിൻ, ബ്ലെസ്സൻ മാത്യു, മനോജ്‌ മാത്യു, വിനു ഐസക്, ജെയിംസ് ഫിലിപ്പ്, വിനോദ്കുമാർ, മാത്യു യോഹന്നാൻ, ഷിജിൻ ഷാജി, നൈനാൻ ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment