പെരുന്നാൾ സദ്യയൊരുക്കി ഈദ് നൈറ്റ് 2023

New Update

publive-image

മനാമ: അൽറബീഹ് മെഡിക്കൽ സെന്ററിനുവേണ്ടി ബഹ്‌റൈൻ ഓറആർട്സ് സെന്റർ ഒന്നാം പെരുന്നാൾ ദിവസം ഇന്ത്യൻക്ലബ്ബിൽ സംഘടിപ്പിച്ച ഈദ് നൈറ്റ് 2023മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ശ്രദ്ധേയമായി.ചലച്ചിത്ര പിന്നണിഗായകരായ താജുദ്ധീൻവടകര,ഫിറോസ് നാദാപുരം,രഹ്‌ന,ബെൻസീറതുടങ്ങിയവർചേർന്ന് നയിച്ച ഗാനമേളയും, സിനിമാ സീരിയൽ താരങ്ങളായ പൊന്നമ്മബാബു,അനുമോൾ,ഷഹ്‌റീൻ അമാൻ,കലാഭവൻ ജിന്റോ,നസീബ് കലാഭവൻ തുടങ്ങിയവർ അവതരിപ്പിച്ച വിവിധ കലാപടിപടികളും,ഓറ ഡാൻസ് ക്രു അവതപ്പിച്ച നൃത്തഇനങ്ങളും കാണികളെ ആവേശത്തിലാക്കി.ബഹ്‌റിനിലെ ഇന്ത്യൻക്ലബ്ബിൽ ഒരിക്കൽ പോലും കാണാത്തരീതിയിലുള്ള സ്റ്റേജ് ലൈറ്റ് സംവിധാനങ്ങളായിരുന്നു പ്രോഗ്രാമിനായി ഒരുക്കിയിരുന്നത്.

Advertisment

publive-image

പ്രശസ്‍ത സ്റ്റേജ് ഷോ സംഘാടകനായ മനോജ് മയ്യന്നൂർ സംവിധാനം ചെയ്തിട്ടുള്ള പ്രോഗ്രാമിന് റഫീഖ് വടകരയുടെ നേതൃത്വത്തിൽ ലൈവ് ഓർക്കസ്ട്രയാണ് ഒരുക്കിയത്. സാദത്ത്കരിപ്പാക്കുളം, സന്തോഷ് ഡോട്സ് മീഡിയ, പ്രവീൺ മണികണ്ഠൻ, വൈഷ്ണവ് ദത്ത്,രാജീവ് കല്ലേരി,അജിപിജോയ്,പ്രസാദ് പ്രഭാകർ,ചെമ്പൻ ജലാൽ, നാസർമഞ്ചേരി, റോബിൻരാജ്, മണിക്കുട്ടൻ, ജ്യോതിഷ്പണിക്കർ, അസീസ്കൊടുവള്ളി,തോമസ് ഫിലിപ്പ്,ഷാനു ,സത്യൻപേരാബ്ര, ബാബുമാഹി ,ഫൈസൽ പാട്ടാണ്ടി, സജീവ് പാക്കയിൽ, സത്യൻ കാവിൽ,രാജീവ്തുറയൂർ, എംബസിമൊഹമ്മദ്,രാജീവ്ചോമ്പാല,ജയേഷ്തോന്നയ്ക്കൽ,സുരേഷ്മണ്ടോടി,എംസിപവിത്രൻ,സലാംമമ്പാട്ടുമൂല,അൻവർ ശൂരനാട്,സതീഷ്  പൂമനക്കൽ, ചാൾസ്അലുക്ക, ഫാസിൽ,ഇർഫാൻ,വൈഭവ് ദത്ത്‌,നിസാംഫിറ്റ്നസ്ഹബ്ബ്,സതീഷ്മാഹി,ഷംസു വെംബ്ര,ബോബിതേവറിൽ,മോനിഓടിക്കണ്ടത്തിൽ,ബേസിൽ നെല്ലിമറ്റം തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വംനൽകി.പ്രോഗ്രാം പ്രൊഡ്യൂസേർസായ ജേക്കബ്ബ് തേക്കുതോട്,അനൂപ് എല്ലാവർക്കും നന്ദി പറഞ്ഞു.

publive-image

publive-image

Advertisment