ഗോപിയോ -ബഹ്‌റൈൻ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് ആരോഗ്യ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

മനാമ: ഗോപിയോ -ബഹ്‌റൈൻ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് ഉമ്മുൽ ഹസ്സമിലെ കിംസ് ഹോസ്പിറ്റൽ ഹാൾ പരിസരത്ത് ആരോഗ്യ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. സ്ട്രെസ് മാനേജ്മെന്റ് ആൻഡ് മെന്റൽ ഹെൽത്ത് എന്ന വിഷയത്തിൽ ഡോക്ടർ അമൽ അബ്രഹാം (സൈക്യാട്രിസ്റ്റ്) ടെക്നീഷ്യൻമാർക്കും ജനറലുകൾക്കും ബോധവത്കരണ ക്ലാസ് നടത്തി.

Advertisment

publive-image

ഗ്ലോബൽ റിമോട്ടിന്റെയും പ്രോ-കോട്ടിന്റെയും ജീവനക്കാർ, ഗോപിയോ പ്രസിഡന്റ് ടീന മാത്യു, വൈസ് പ്രസിഡന്റ് സാമുവൽ പോൾ, അസി. ജനറൽ സെക്രട്ടറി വിനിതാ ജോർജ്, മെമ്പർഷിപ്പ് സെക്രട്ടറി സൂസൻ ജോർജ്, കമ്മിറ്റി അംഗങ്ങളായ റയീസ്, അജയ്, മുബിൻ എന്നിവർ പങ്കെടുത്തു.

publive-image

Advertisment