ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
/sathyam/media/post_attachments/ybPcHl9ISnuuqWjcNfNm.jpg)
മനാമ: ബഹ്റൈനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മില്‍മ ഗ്രെയിന്‍സ് ജീവനക്കാരനായിരുന്ന ചാക്കോ തോമസ് (55) ആണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. ആലപ്പുഴ മാന്നാര്‍ സ്വദേശികളായ ചാക്കോയുടെ കുടുംബം വര്‍ഷങ്ങളായി ഹൈദരാബാദിലാണ് താമസിക്കുന്നത്. സല്‍മാനിയ ആശുപത്രിയില്‍ നഴ്സ് ആയ എസ്‍തര്‍ ആണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us