ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ടി ഐ ഡബ്ലുയു കാപ്പിറ്റൽ ഗ്രൂപ്പിന്റെ ബിസിനസ് ബോധവൽക്കരണ ക്യാമ്പ് എസ് ഹോട്ടലിൽ നടന്നു. ചീഫ് എക്സീവ്ക്യൂട്ടീവ് ഓഫീസർ മോഹിത് രഹ്‌ലാൻ ബിസിനസ് ബോധവൽകരണ ക്ലാസ് നൽകി.

Advertisment

ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ഡയറക്ടർ യൂസഫ് യാഖൂബ് ലോറി, പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് സോമൻ ബേബി, കെ എച്ച് കെ ഹീറോസ് വൈസ് പ്രസിഡന്റും ബഹ്റൈൻ ക്രികറ്റ് അസോസിയേഷൻ ചെയർമാനുമായ മുഹമ്മദ് മൻസൂർ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ എം ചെറിയാൻ, മുൻ ഇന്ത്യൻ സ്കൂൾ ബി എം ബി എഫ് രക്ഷാധികാരി സക്കരിയ പി പുനത്തിൽ, ചെയർമാൻ അബ്രഹാം ജോൺ,

publive-image

ജോജിൻ, ജോർജ് മാത്യു, അശ്വിവിൻകുമാർ, ജിക്കു ജേക്കബ്, മോഹൻദാസ്, അബ്ദുൽ മജീദ് തെരുവത്ത്, സുബൈർ കണ്ണൂർ, നെജീബ് കടലായി, അബ്ദുൽ ജലീൽ, അബ്ദുൽ റഹിമാൻ അസീൽ, അലക്സ് ബേബി, ബോബൻ ഇടിക്കുള, അബ്രഹാം, ഷെമിലി പി ജോൺ, ഫാത്തിമ്മ, മുഹമ്മദ് സാബിർ, ജാഫർ മെയ്ദാനി, മുഹമ്മദ് ഗയാസ്ഉള്ള, ലെത്തീഫ് ആയഞ്ചേരി, മജീദ് തണൽ, അനീഷ് കെ വി, മനോഹരൻ എം സി, ഫസൽ ഭായ്, അബ്ദുൽ നസീബ് ദാർ അൽ ശിഫ, ഹരീഷ് നായർ, കേശവ് ചൗധരി, എം കെ ഹാഷിമി അസ്റ്ററ്റ്, മൂസ്സഹാജി, അൻവർ കണ്ണൂർ, സെലീം നമ്പ്ര, ജയിംസ്, തുടങ്ങിയവര്‍ പങ്കെടുത്തു.

publive-image

ഗസാലി ചടങ്ങുകൾ ജൂലി സാറ നിയന്ത്രിച്ചു. ക്ഷണിക്കപ്പെട്ട അതിഥികൾ ബി എം ബി എഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

publive-image

publive-image

publive-image

publive-image

Advertisment