New Update
/sathyam/media/post_attachments/RIFiWoN3tzJr6W1Euv3L.jpg)
മനാമ: ബഹ്‌റൈനില്‍ പാലക്കാട് സ്വദേശി നിര്യാതനായി. മണ്ണാര്‍ക്കാട് കല്ലടിക്കോട് സ്വദേശി ഗോപാലകൃഷ്ണന്‍ (38) ആണ് സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ ഇന്ന് രാവിലെ മരിച്ചത്. അല്‍ ഹാഷ്മി ഗോള്‍ഡ് സ്മിത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
Advertisment
ഭാര്യ: അഖില. മക്കള്‍: മിഖഹ (10), വിയാൻ (ഒന്നര വയസ്). ബി.കെ.എസ്.എഫ് മരണാനന്തര സഹായ സമിതി വളണ്ടിയേർസ് മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനാവുമുള്ള രേഖകൾ ശരിയാക്കി വരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us