New Update
/sathyam/media/post_attachments/gyLOrsYMWD0XJDvArtvA.jpg)
മനാമ: ബഹ്‌റൈനില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു. കണിയാപുരം അണ്ടൂർകോണം സ്വദേശി നൗശാദ് ശാഹുൽ ഹമീദ് (49) ആണ് മരിച്ചത്. താമസസ്ഥലത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ബുസൈറ്റീൻ കിംങ് ഹമദ് ഹോസ്പിറ്റലിൽ ഇന്നലെ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു.
Advertisment
പത്ത് വർഷത്തോളമായി റാമീസ് ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ 20 വർഷം ഒമാനിലായിരുന്നു. ഭാര്യ: ശീജ നൗശാദ്. മക്കൾ: നബീൽ (19), യാസീൻ (7).
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ബഹ്റൈൻ കേരള സോഷ്യൽ ഫോറം മരണാനന്തര സഹായ സമിതി ടീമിന്റെ സഹായത്തോടെ ചെയ്ത് വരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us