New Update
/sathyam/media/post_attachments/Hmlp43lrPxTLTzzfp6r6.jpg)
മനാമ: ബഹ്റൈനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി മലയാളിയായ വിനോദ് കെ ജേക്കബിനെ നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് നിയമനം.
Advertisment
വിനോദ് കെ ജേക്കബ് നിലവിൽ കൊളംബോയിലെ ഇന്ത്യൻ ഹൈകമീഷനിൽ ഡെപ്യൂട്ടി ഹൈകമീഷണറുടെ ചുമതല വഹിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us