New Update
/sathyam/media/post_attachments/QmgxH0tNijqmEOexj79K.jpeg)
വടകര എം പി കെ മുരളീധരൻ തന്റെ പാർലിമെന്റ് മണ്ഡലത്തിലെ അർഹതപ്പെട്ട കുടുബത്തിന് നൽകുന്ന ഭവനത്തിലേക്ക് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം രക്ഷാധികാരിയും ബഹ്റൈൻ പ്രവാസി ബിസിനസ് സംരഭകനുമായ സക്കരിയ പി പുനത്തിലിന്റെ വടകര വസതിയിൽ വെച്ച് മലയാളി ബിസിനസ് ഫോറം നൽകുന്ന സഹായം കെ.മുരളീധരൻ എം പി ക്ക് കൈമാറി.
Advertisment
/sathyam/media/post_attachments/QjVvDsZSrVN9WgBu1vfO.jpeg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us