New Update
/sathyam/media/post_attachments/0a1L6vIkr7Be8llGuOGG.jpg)
ബഹ്റൈന്‍:കൊല്ലം പ്രവാസി അസോസിയേഷൻ ഹമ്മദ് ടൗണ്‍ ഏരിയയുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ പ്രമുഖ ക്ലബ്ബുകളെയും, ടീമുകളെയും പങ്കെടുപ്പിച്ചു കൊണ്ട് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
Advertisment
ജൂൺ 16 വെള്ളിയാഴ്ച ഉച്ച തിരിഞ്ഞു 3 മുതൽ രാത്രി 8 മണി വരെ എത്തിഹാദ് ക്ലബ്ബിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. വിശദവിവരങ്ങൾക്കും, പങ്കെടുക്കാൻ താല്പര്യം ഉള്ള ടീമുകൾക്ക് വിളിക്കാം 37795068, 36678293, 35021944, 35560231.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us