കെപിഎ ഗുദൈബിയ ഏരിയയുടെ നേതൃത്വത്തിൽ നടത്തിയ ബോട്ടിൽ ആർട്ട് മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

New Update

publive-image

ഗുദൈബിയ: കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയയുടെ നേതൃത്വത്തിൽ നടത്തിയ ബോട്ടിൽ ആർട്ട് മത്സരവിജയികളായ അലക്സ് വൈ. ഫിലിപ്പ് (ഒന്നാം സമ്മാനം), റിട്ടു ജെയ്സൺ (രണ്ടാം സമ്മാനം), സാന്ദ്ര നിഷിൽ (മൂന്നാം സമ്മാനം), ഭദ്ര സജിത്ത് (പ്രോത്സാഹന സമ്മാനം) എന്നിവർക്ക് കെപിഎ ഈദ് ഫെസ്റ്റ് 2023 ൽ വച്ച് സമ്മാനം വിതരണം ചെയ്തു.

Advertisment

publive-image

വിധികർത്താവായ ലിംകാ ബുക്ക് ഓഫ് റെക്കോർഡ് അംഗമായ ആൽബർട്ട് ആന്റണി, കെ.പി.എ സെക്രട്ടറി അനോജ് മാസ്റ്റർ, ഗുദൈബിയ ഏരിയ കോ-ഓർഡിനേറ്റർമാരായ നാരായണൻ, ഷിനു താജുദ്ദീൻ, ഏരിയ ഭാരവാഹികളായ ബോജി രാജൻ, വിനീത് അലക്‌സാണ്ടർ, സജിത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Advertisment