ഹൃദ്രോഗിയായതിലുള്ള മനോവിഷമം; കാറിനകത്ത് നൈട്രജന്‍ നിറച്ച് ഐടി പ്രഫഷണൽ ജീവനൊടുക്കി

New Update

publive-image

ബെംഗളൂരു: ഹൃദ്രോഗിയായതിലുള്ള മനോവിഷമത്താൽ കാറിൽ നൈട്രജൻ നിറച്ച് ഐടി പ്രഫഷണൽ ജീവനൊടുക്കി. 51 വയസ്സുകാരനായ വിജയകുമാറാണ് ആത്മഹത്യ ചെയ്തത്. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിൽ കുറുബറഹള്ളി ജംഗ്ഷനു സമീപമായിരുന്നു സംഭവം.

Advertisment

നൈട്രജൻ സിലിണ്ടർ കാറിൽ കരുതിയതിനുശേഷം വണ്ടി റോഡരികിൽ നിർത്തിയിട്ടു. സംശയം തോന്നാത്തവിധം പ്രദേശവാസികളുടെ സഹായത്തോടെ കാറിനു കവർ ഇട്ടതിനുശേഷം, പിൻസീറ്റിൽ കയറി ഇയാൾ വാതിൽ അടച്ചു.

പ്ലാസ്റ്റിക്ക് കവർ മുഖത്തു ചുറ്റിയതിനു ശേഷം കാറിൽ കരുതിയിരുന്ന നൈട്രജൻ വാതകം തുറന്നു വിടുകയായിരുന്നു. സംശയം തോന്നിയ പ്രദേശവാസികൾ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Advertisment