സീറോ ഷാഡോ ഡേ; അപൂർവ്വ ആകാശപ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബെംഗളൂരു നഗരം

New Update

publive-image

Advertisment

ബെംഗളൂരു: അപൂർവ്വ ആകാശപ്രതിഭാസമായ സീറോ ഷാഡോ ഡേയ്ക്ക് സാക്ഷ്യം വഹിച്ച് ബെംഗളൂരു നഗരം. ഇന്ന് ഉച്ചയ്ക്കാണ് അപൂർവ്വ ആകാശപ്രതിഭാസം നടന്നത്. സൂര്യൻ നേരിട്ട് തലയക്ക് മുകളിൽ വരുന്നതോടെ നിഴൽ റഫറൻസ് വസ്തുവിൽ തന്നെ പതിക്കുന്നു.

ഇതാണ് ഈ അപൂർവ്വ ആകാശപ്രതിഭാസത്തിന് കാരണം. വർഷത്തിൽ രണ്ടുതവണ മാത്രം ഭൂമധ്യരേഖയ്‌ക്ക് സമീപം നടക്കുന്ന ഒരു ആകാശ പ്രതിഭാസമാണിത്.

ഉച്ചയ്‌ക്ക് 12:17 ഓടെ സൂര്യൻ തലയ്‌ക്കുമുകളിലായിരിക്കുന്നതോടെ ലംബമായ റഫറൻസ് വസ്തുവിന് നിഴൽ ഉണ്ടായിരിക്കില്ല എന്നാണ് അസോസിയേഷൻ ഓഫ് ബാംഗ്ലൂർ അമച്വർ ജ്യോതിശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടത്.

Advertisment