ഭാരതീയ പ്രവാസി പരിഷത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

author-image
admin
Updated On
New Update

publive-image

Advertisment

ഭാരതീയ പ്രവാസി പരിഷത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ ശ്രീ ബിനോയ്‌ സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ശ്രീ. സുധീർ മേനോൻ, ജോയിന്റ് സെക്രട്ടറി ശ്രീ. രാജ് ഭണ്ഡാരി , ശ്രീ. വിനോദ് കുമാർ, സ്ത്രീ ശക്തി കൺവീനെർ ശ്രീമതി. രശ്മി നവീൻ എന്നിവർ ആണ് പുതിയതായിട്ട് ചുമതല ഏറ്റെടുത്തവർ.

മുൻ പ്രസിഡന്റ്‌ അഡ്വക്കേറ്റ് സുമോദ് സംഘടനയുടെ രക്ഷധികാരിയാണ്. വൈസ് പ്രസിഡന്റ്‌ ശ്രീ സമ്പത്ത്‌, ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ. രാജീവ്‌, ട്രഷറർ ശ്രീ. സുരേന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം ശ്രീ. രവികുട്ടൻ എന്നിവർ നിലവിലെ ചുമതലകളിൽ തുടരുന്നതായിരിക്കും.

Advertisment