അജ്മൽ ബിസ്മിയിൽ സൂപ്പർ സേവിങ്ങ് ഓണം

New Update

publive-image

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ശൃംഖലയായ അജ്മൽ ബിസ്മിയിൽ ഏറ്റവും മികച്ച ഓഫറുകളോടെ സൂപ്പർ സേവിങ്ങ്സ് ഓണം. ഹൈപ്പർ ഇലക്ട്രോണിക്സ് വിഭാഗങ്ങളെ കോർത്തിണക്കിക്കൊണ്ടാണ് സൂപ്പർ സേവിങ്ങ്സ് ഓണം അവതരിപ്പിച്ചിട്ടുള്ളത്.

Advertisment

10000 രൂപയ്ക്ക് ഗൃഹോപകരണങ്ങളും ഗാഡ്ജെറ്റുകളും പർച്ചേസ് ചെയ്യുന്നവർക്ക് 10000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകൾ ലഭിക്കുന്നു എന്നതാണ് സൂപ്പർ സേവിങ്ങ്സ് ഓണണത്തിലെ മുഖ്യ ആകർഷണം.

ഇലക്ട്രോണിക്സ് വിഭാഗത്തിൽ സ്മാർട്ട്ഫോണുകൾ, റ്റാബ്ലെറ്റുകൾ, പേഴ്സണൽ ഗാഡ്ജെറ്റ്സ് തുടങ്ങിയ ഡിജിറ്റൽ ഗാഡ്ജെറ്റ്സിനും സ്മാർട്ട് ടിവികൾ,എസികൾ, വാഷിങ്ങ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി എൽജി, സാംസങ്ങ്, വോൾട്ടാസ്, കാരിയർ, ഫോബ്സ് , ലോയ്ഡ്, ഇംപെ
ക്സ്, ഗോദറേജ്, ഡയ്കിൻ, പാനാസോണിക്, ആംസ്ട്രഡ്, വേൾപൂൾ, ഷവോമി, ഒാപ്പൊ, വിവൊ തുടങ്ങിയ ലോകോത്തര ബ്രാന്റുകളേയാണ് അണിനിരത്തിയിരിക്കുന്നത്.

publive-image

കൂടാതെ, പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച് ഡി എഫ് സി, എച്ചഡിസി തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഒരു  ഇ എം ഐ ക്യാഷ് ബാക്കായും ലഭിക്കുന്നതാണ്. ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ഹൈപ്പർ വിഭാഗത്തിലും മികച്ച ഓണ ഓഫറുകൾ സജ്ജമാണ്. നിത്യോപയോഗ സാധനങ്ങൾ പഴം, പച്ചക്കറികൾ, ഫിഷ്, മീറ്റ് തുടങ്ങിയവയെല്ലാം വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ഈ ഓണക്കാലത്ത് വാങ്ങിക്കാവുന്നതാണ്.

101 ഉത്പ്പന്നങ്ങൾക്ക് 50% വരെ വിലക്കുറവിൽ വാങ്ങിക്കാമെന്നതാണ് ഹൈപ്പർ വിഭാഗത്തിലെ പ്രധാന ആകർഷണം. കൂടാതെ, ഓണം പ്രമാണിച്ച് ശർക്കര വരട്ടി, ചിപ്സുകൾ, പായസം മിക്സുകൾ തുടങ്ങിയവയെല്ലാംമികച്ച വിലക്കുറവിൽ ഒരുങ്ങിക്കഴിഞ്ഞു.

Advertisment