ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്പായി ഇന്ത്യൻ കമ്പനിയായ മീഷോ

New Update

publive-image

സമീപകാല സെൻസർ ടവർ ബ്ലോഗ് അനുസരിച്ച് 2021 ഒക്‌ടോബറിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്‌ത ഇ-കൊമേഴ്‌സ് ആപ്പ്, ഇന്ത്യയിൽ അതിവേഗത്തിൽ വളരുന്ന ഇന്റർനെറ്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോയാണ്. ഈ കാലയളവിൽ ലോകമെമ്പാടും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന, ഏറ്റവും മികച്ച 10 നോൺ-ഗെയിമിംഗ് ആപ്പുകളിൽ സ്ഥാനം പിടിച്ച ഒരേയൊരു ഇന്ത്യൻ കമ്പനിയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും കൂടിയാണ് മീഷോ.

Advertisment
Advertisment