/sathyam/media/post_attachments/gFa9S2jYb8P1GpPfhTuj.jpg)
കൊച്ചി: ഉത്സവകാലത്തിന്‍റെ ആഹ്ലാദം നിറയ്ക്കാന്‍ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നായ മിയ ബൈ തനിഷ്ക് ബ്ലാക്ക് ഫ്രൈഡെ ഫ്രെന്‍സി സെയില്‍ അവതരിപ്പിച്ചു. ബ്ലാക്ക് ഫ്രൈഡെ അടുത്തെത്തി നില്‍ക്കുമ്പോള്‍ മിയ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത് ഈ സീസണിലെ ഏറ്റവും വലിയ സെയിലും ആകര്‍ഷകമായ ഓഫറുകളുമാണ്. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ വെള്ളി ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം വരെയും സ്റ്റഡഡ് ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം വരെയും ഇളവ് ലഭിക്കും. നവംബര്‍ 26 മുതല്‍ 28 വരെയാണ് ഓഫറിന്‍റെ കാലാവധി.
/sathyam/media/post_attachments/Vh0yb5M4HlDWXt15XzJN.jpg)
കമ്മലുകള്‍, ബ്രേയ്സ്ലെറ്റുകള്‍, മോതിരങ്ങള്‍, കഴുത്തില്‍ അണിയുന്ന ആഭരണങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് ഓഫര്‍ ബാധകമാണ്. താങ്ക്സ് ഗിവിംഗ് മാസം ആഘോഷമാക്കുന്നതിന് മിയയുടെ ഭാരം കുറഞ്ഞതും ഫാഷണബിളും ആകര്‍ഷകവുമായ സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍ സമ്മാനമായി നല്കാം. ഏറ്റവും മികച്ച ഓഫറുകള്‍ സ്വന്തമാക്കാനും ഈ അവസരം ഉപയോഗിക്കാം.
/sathyam/media/post_attachments/8TFBvrA1kUiVDY97JaeH.jpg)
കുപിഡ് എഡിറ്റ്, ലൈന, സ്മോളിറ്ററീസ്, ഇലക്ട്രിഫൈ എന്നീ ആഭരണ ശേഖരങ്ങളും ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
www.miabytanishq.com എന്ന വെബ്സൈറ്റിലും ഓഫര്‍ ലഭ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us