മെഡ്പ്ലസ് ഹെല്‍ത്ത് സര്‍വീസസ് ഐപിഒ ഡിസംബര്‍ 13 മുതല്‍

New Update

publive-image

കൊച്ചി: മെഡ്പ്ലസ് ഹെല്‍ത്ത് സര്‍വീസസിന്‍റെ പ്രാഥമിക ഓഹരി വില്‍പന ഡിസംബര്‍ 13 മുതല്‍ 15 വരെ നടക്കും. രണ്ടു രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 780 രൂപ മുതല്‍ 796 രൂപയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 18 ഓഹരികള്‍ക്കും തുടര്‍ന്ന് അവയുടെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 6,00 കോടി രൂപയുടെ പുതിയ ഓഹരികള്‍ ഉള്‍പ്പെടെ ആകെ 1398.29 കോടി രൂപയുടേതണ് ഇഷ്യു. അഞ്ചു കോടി രൂപയുടെ ഓഹരികള്‍ അര്‍ഹരായ ജീവനക്കാര്‍ക്കായി നീക്കി വെച്ചിട്ടുണ്ട്.

Advertisment

Advertisment