ഇന്ത്യയുടെ നിരവധി പുഞ്ചിരികളിൽ നിന്ന് പ്രചോദിതമായി പുതിയ ഐഡന്റിറ്റി അവതരിപ്പിച്ച് ബ്രിട്ടാനിയ ഗുഡ് ഡേ

New Update

publive-image

അർബൻ ഇന്ത്യയിലെ ഏറ്റവും വലിയ ബിസ്‌ക്കറ്റ് ബ്രാൻഡായ ബ്രിട്ടാനിയ ഗുഡ് ഡേ അവരുടെ പുതിയ ഐഡന്റിറ്റി ഇന്ന് വെളിപ്പെടുത്തി. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഫുഡ് ബ്രാൻഡ് എന്ന നിലയിൽ ഇന്ത്യയിലെ നഗരങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിലെ ഉപഭോഗത്തെ ബ്രിട്ടാനിയ ഗുഡ് ഡേ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട് . 1987-ൽ ആരംഭിച്ച ബ്രിട്ടാനിയ ഗുഡ് ഡേ ഇന്ത്യയിൽ 'കുക്കി' വിഭാഗം സൃഷ്ടിക്കുകയും ഇന്ത്യൻ കുടുംബങ്ങൾക്ക് ആദ്യമായി ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ് എന്നിവയിലേയ്ക്ക് ആക്സസ് പ്രാപ്തമാക്കി

Advertisment

publive-image

Advertisment