സാംസംഗ് ഇന്ത്യ ന്യൂ ഇയർ ലക്കി ഡ്രോ നറുക്കെടുപ്പിലെ വിജയികളുടെ ആദ്യ ബാച്ച് പ്രഖ്യാപിച്ചു

New Update

publive-image

Advertisment

കേരളം : ഇന്ത്യയിലെ ഏറ്റവും വലിയതും ഉപഭോക്താക്കളുടെ വിശ്വസനീയ ഇലക്‌ട്രോണിക് ബ്രാൻഡുമായ സാംസംഗ് പുതുവത്സര ഭാഗ്യ നറുക്കെടുപ്പ് മത്സരത്തിൽ പങ്കെടുത്ത വിജയികളുടെ ആദ്യ ബാച്ച് പ്രഖ്യാപിച്ചു.

കേരളയിൽ നിന്നുള്ള 10 വിജയികൾ സാംസംഗിൻ്റെ 78,000 രൂപ വിലമതിക്കുന്ന 580 ലിറ്റർ ഫ്രഞ്ച് ഡോർ റഫ്രിജറേറ്ററുകളും 10,990 രൂപ വിലമതിക്കുന്ന സാംസംഗ് ബേക്കർ സീരീസ് മൈക്രോവേവ്സും 115,000 രൂപ വിലമതിക്കുന്ന സാംസംഗ് എയർ ഡ്രെസ്സറുകളും നേടി.

Advertisment